Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം ജന്മ വാർഷികദിനം ആചരിച്ചു.

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം ജന്മ വാർഷികദിനം ആചരിച്ചു.
പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ, ബ്ലോക്ക് പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രൻ, ഇഷജീർ, എം.രാധാകൃഷ്ണൻ നായർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി. സുനിൽകുമാർ സ്വാഗതവും വി.വി. സഞ്ജയ് നന്ദിയും പറഞ്ഞു.

No comments