നീലേശ്വരം ഉച്ചൂളിക്കുതിർ ഫാറൂഖ് മസ്ജിദിനു സമീപത്തെ മൊയിലാടത്ത് മുഹമ്മദ് കുഞ്ഞി (ബോംബെ മുഹമ്മദ് - 80) അന്തരിച്ചു. കബറടക്കം ആനച്ചാൽ ഖിള്ർ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ബീഫാത്തിമ. മക്കൾ: റുഖിയ, സുബൈദ, സൗജദ്. മരുമക്കൾ: അസീസ് കാലിച്ചാനടുക്കം, മുസ്തഫ കണ്ണൂർ, സുലൈമാൻ കാക്കടവ്.
No comments