വയനാട് പുനരധിവാസത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നീലേശ്വരം നഗരസഭയിലെ മാഷ് ടീം അംഗങ്ങള്‍ കാല്‍ലക്ഷം രൂപ നല്‍കി.മാഷ് കോ- ഓര്‍ഡിനേറ്റര്‍മാരായ രാജു.എം.നിടുങ്കണ്ട, എം.ബാബുരാജ്, പി.പി.സുമേഷ്, കെ.അനില്‍കുമാര്‍, സി.കെ.അജിത എന്നിവര്‍ ചേര്‍ന്ന് കാസര്‍കോട് കലക്ടര്‍ കെ.ഇമ്പശേഖറിനു തുക കൈമാറി.
No comments