Breaking News

റിട്ട. കൃഷി ഓഫീസർ നീലേശ്വരം തട്ടാച്ചേരിയിലെ സി.ദേവരാജൻ (69) അന്തരിച്ചു.

റിട്ട. കൃഷി ഓഫീസർ നീലേശ്വരം തട്ടാച്ചേരിയിലെ സി.ദേവരാജൻ (69) അന്തരിച്ചു. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക്. ഭാര്യ : ശോഭ ദേവരാജ് (റിട്ട.അധ്യാപിക). മക്കൾ: ദിവ്യ ദേവരാജ്, നവ്യ ദേവരാജ്. മരുമക്കൾ: സജേഷ് (കണ്ണൂർ), അശ്വിൻ (തലശ്ശേരി). സഹോദരങ്ങൾ: ലത (കണ്ണൂർ), ഗീത (മുഴപ്പിലങ്ങാട്), സ്മിത, പരേതനായ മധുസൂദനൻ.

No comments