Breaking News

തിരുവനന്തപുരം ഐഎസ്ആർഒയിലെ സയന്റിസ്‌റ്റ് ചിറ്റാരിക്കാലിൽ കുരുത്തോലവയലിലെ കരോട്ടുപാറയിൽ സബിൻ ജോസഫ് (40) അന്തരിച്ചു.

തിരുവനന്തപുരം ഐഎസ്ആർഒയിലെ സയന്റിസ്‌റ്റ് ചിറ്റാരിക്കാലിൽ കുരുത്തോലവയലിലെ കരോട്ടുപാറയിൽ സബിൻ ജോസഫ് (40) അന്തരിച്ചു. ചിറ്റാരിക്കാൽ സബ് പോസ്റ്റ് ഓഫീസിലെ റിട്ട. ഉദ്യോഗസ്ഥൻ കെ.വി.ജോസഫിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: ശിൽപ വർഗീസ് മൂക്കുങ്കൽ (എറണാകുളം). മകൾ: വിയന്ന മരിയ സെബിൻ. സഹോദരൻ: സന്തു ജോസഫ്.

No comments