നീലേശ്വരം പള്ളിക്കര കോസ്‌മോസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും ജനകീയ സംഘാടക സമിതിയും നടത്തുന്ന കോസ്‌മോസ് സെവന്‍സിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ് ഓഗസ്‌റ്റ് 25 ന് ഞായറാഴ്‌ച.
നീലേശ്വരം പോസ്‌റ്റ് ഓഫീസിനു സമീപം റോയല്‍ ടവേഴ്‌സിലെ സംഘാടക സമിതി ഓഫീസില്‍ വൈകുന്നേകം 4.30ന് നീലേശ്വരം നഗരസഭ മുന്‍ചെയര്‍മാന്‍ പ്രൊഫസര്‍ കെ.പി.ജയരാജന്‍ മുഖ്യാതിഥിയാകും. ഡിസംബര്‍- ജനുവരി മാസങ്ങളിലാണ് കോസ്‌മോസ് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്.
കോസ്‌മോസ് സെവന്‍സിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ് ഓഗസ്‌റ്റ് 25 ന്
Reviewed by test
on
August 23, 2024
Rating: 5
No comments