Breaking News

കേരള വനിതാ കമ്മീഷന്റെ കാസർകോട് ജില്ലാതല മെഗാ അദാലത്ത് ഓഗസ്റ്റ് 19 ന്

കേരള വനിതാ കമ്മീഷന്റെ കാസർകോട് ജില്ലാതല മെഗാ അദാലത്ത് ഓഗസ്റ്റ് 19 ന് കാസർകോട്ട് നടക്കും. രാവിലെ 10 മണി മുതൽ കാസർകോട് കലക്ടറേറ്റിലെ പ്ലാനിങ് ഹാളിൽ ആണ് അദാലത്ത്.

No comments