Breaking News

നീലേശ്വരം തളിയിൽ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രത്തിൽ നിറ ഉത്സവം ആഘോഷിച്ചു.

നീലേശ്വരം തളിയിൽ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രത്തിൽ നിറ ഉത്സവം ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീധരൻ ശിവരുരായ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ക്ഷേത്രത്തിലെ മണ്ഡത്തിൽ പൂജിച്ച നെൽക്കതിർ ശ്രീകോവിലിനകത്തും ഉപദേവന്മാർക്കും കെട്ടിയ ശേഷം അവ ഭക്തർക്ക് വിതരണം ചെയ്തു. ചടങ്ങുകളിൽ നിരവധി പേർ സംബന്ധിച്ചു

No comments