Breaking News

നീലേശ്വരം ക്ഷീരവികസന വകുപ്പും കാര്യങ്കോട് ക്ഷീരോൽപാദക സഹകരണ സംഘവും സംയുക്തമായി ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി.

നീലേശ്വരം ക്ഷീരവികസന വകുപ്പും കാര്യങ്കോട് ക്ഷീരോൽപാദക സഹകരണ സംഘവും സംയുക്തമായി ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി.
നീലേശ്വരം നഗരസഭ കൗൺസിലർ പി.സുഭാഷ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ. രാജു അധ്യക്ഷനായി. ക്ഷീരവികസന ഓഫീസർ കെ.രമ്യ ക്ലാസ് എടുത്തു. സംഘം സെക്രട്ടറി വി.എം.നിഷ സ്വാഗതവും കെ.ഹരിദാസ് നന്ദിയും പറഞ്ഞു.

No comments