രാസ- ജൈവ വളം വിൽപന മേഖലയിലെ മികവിന് ചെറുവത്തൂരിലെ ഹരിത വളം ഡിപ്പോയ്ക്ക് സ്പിക് ഗ്രീൻ സ്റ്റാർ ലിമിറ്റഡിന്റെ അവാർഡ്.
രാസ- ജൈവ വളം വിൽപന മേഖലയിലെ മികവിന് ചെറുവത്തൂരിലെ ഹരിത വളം ഡിപ്പോയ്ക്ക് സ്പിക് ഗ്രീൻ സ്റ്റാർ ലിമിറ്റഡിന്റെ അവാർഡ്. കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങിൽ ഹരിത വളം ഡിപ്പോ ഉടമ എംരാഘവൻ സ്പിക് കമ്പനി അധികൃതരിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
No comments