Breaking News

കിനാനൂർ കാരിമൂല ശ്രീപാടാർക്കുളങ്ങര ഭഗവതി ക്ഷേത്രം കാരണവർ മടിക്കൈ ചാളക്കടവിലെ ഗോപാലൻ കാരണവർ (78) അന്തരിച്ചു.

കിനാനൂർ കാരിമൂല ശ്രീപാടാർക്കുളങ്ങര ഭഗവതി ക്ഷേത്രം കാരണവർ മടിക്കൈ ചാളക്കടവിലെ ഗോപാലൻ കാരണവർ (78) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: മധു, പ്രസാദ്, പ്രമോദ്, പ്രദീപ്. മരുമക്കൾ: ജയശ്രീ, ബിന്ദു, സരിത.

No comments