പരപ്പ പുലിയം കുളം രാജീവ്ഗാന്ധി സോഷ്യൽ ഫോറം സ്ട്രീറ്റ് മിറർ സ്ഥാപിച്ചു.
പുലിയംകുളം-ബാനം - അടുക്കം - കാളിയാനം റോഡിലാണ് സ്ട്രീറ്റ് മിറർ സ്ഥാപിച്ചത്. യാത്രക്കാർക്ക് സഹായകരമായ വിധത്തിൽ സ്ഥല വിവരവും കിലോമീറ്റർ സൂചികയും ഇതിനൊപ്പം സ്ഥാപിച്ചിട്ടുണ്ട്. സോഷ്യൽ ഫോറം പ്രസിഡന്റ് ഷമീം പുലിയംകുളം, സെക്രട്ടറി ലിബീഷ്, ഇഖ്ബാൽ, അഭിലാഷ്, പ്രമോദ്, മനീഷ്, യൂനുസ് തുടങ്ങിയവർ സംബന്ധിച്ചു.
No comments