Breaking News

നീലേശ്വരം അങ്കക്കളരി ചൈതന്യ ക്ലബ് ജില്ലാ കാരംസ് സിംഗിൾസ് ആന്റ് ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിച്ചു.

നീലേശ്വരം അങ്കക്കളരി ചൈതന്യ ആർട്സ് ആന്റ് സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കാരംസ് സിംഗിൾസ് ആന്റ് ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിച്ചു. മത്സരത്തിൽ ഡബിൾസിൽ യൂസഫ്,-നാസർ കണ്ണൂർഒന്നാം സ്ഥാനവും , ജനാർദ്ദനൻ പരപ്പ, സനീഷ് കോളിച്ചാൽ.രണ്ടാം സ്ഥാനവും, സിംഗിൾസിൽ ഖാദർ ഒന്നാം സ്ഥാനവും സനീഷ് കോളിച്ചാൽ രണ്ടാം സ്ഥാനവും നേടി.സനീഷ് കോളിച്ചാൽ ബെസ്റ്റ് പ്ളെയർ.

No comments