Breaking News

കണ്ണൂർ സർവകലാശാല എംകോം പരീക്ഷയിൽ എൻ. ശ്രുതിക്ക് മൂന്നാം റാങ്ക്.

കണ്ണൂർ സർവകലാശാല എംകോം പരീക്ഷയിൽ നീലേശ്വരം ചതുരക്കിണർ ബി.സി. റോഡിലെ എൻ. ശ്രുതിക്ക് മൂന്നാം റാങ്ക്.
പടന്നക്കാട് നെഹ്റു കോളേജ് വിദ്യാർത്ഥിനിയായിരുന്ന ശ്രുതി നന്ദൻ - അംബിക ദമ്പതികളുടെ മകളാണ്.

No comments