നീലേശ്വരം തീർത്ഥങ്കര പത്മതീർത്ഥം ഓഡിറ്റോറിയത്തിന് സമീപത്തെ മുൻ പ്രവാസി എം കുഞ്ഞികൃഷ്ണൻ (69) അന്തരിച്ചു.
നീലേശ്വരം തീർത്ഥങ്കര പത്മതീർത്ഥം ഓഡിറ്റോറിയത്തിന് സമീപത്തെ മുൻ പ്രവാസി എം കുഞ്ഞികൃഷ്ണൻ (69) അന്തരിച്ചു. ഭാര്യ: ശാന്ത കൃഷ്ണൻ (എസ്എൻഡിപി യോഗം വനിതാ സംഘം കേന്ദ്ര സമിതി മുൻ അംഗം, നൃത്താധ്യാപിക). മക്കൾ: ശാന്തി കൃഷ്ണൻ (ഫാഷൻ ഡിസൈനർ, എറണാകുളം), ശ്യാം കൃഷ്ണൻ (യുകെ). സഹോദരങ്ങൾ: ഭാനുമതി (തീർത്ഥങ്കര), രമണി (കടിഞ്ഞിമൂല).
No comments