Breaking News

ദേശീയപാതയിലെ ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ ഗതാഗത നിരോധനം ഏർപ്പെടുത്തി

ദേശീയപാതയിലെ ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി കാസർകോട് കലക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. ഇന്ന് വൈകിട്ട് 6 മുതൽ നാളെ രാവിലെ 7 മണി വരെയാണ് ഇതു വഴി ഗതാഗതം നിരോധിച്ചത്.

No comments