വയനാട്ടിലെ പ്രകൃതി ദുരന്ത മേഖലയിലേക്ക് സഹായമെത്തിക്കാൻ യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും.
വയനാട്ടിലെ പ്രകൃതി ദുരന്ത മേഖലയിലേക്ക് സഹായമെത്തിക്കാൻ യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും.
യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി സഹായവണ്ടി അയക്കുകയാണ്. ഭക്ഷണം, വസ്ത്രം, സാനിറ്ററി നാപ്കിൻ, ബെഡ്ഷീറ്റ്, മരുന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങളുമായാണ് സഹായവണ്ടി അയക്കുന്നത്. സഹായിക്കാൻ സാധിക്കുന്നവർ ഇന്നും നാളെയുമായി പരമാവധി സാധനങ്ങൾ എത്തിക്കണം. വിവരങ്ങൾക്ക് ഫോൺ:
8129646160, 9446270799, 9947667636, 8943878156,
9961177094. ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി വയനാട്ടിലേക്കുള്ള സഹായങ്ങൾ സ്വീകരിക്കാൻ നീലേശ്വരം ഇഎംഎസ് മന്ദിരത്തിൽ കലക്ഷൻ സെന്റർ തുറക്കും. അവശ്യസാധന കിറ്റുകളുമായി നാളെ രാവിലെ പ്രത്യേക വാഹനം വയനാട്ടിലേക്ക് പുറപ്പെടും.
വിവരങ്ങൾക്ക്:
എം വി രതീഷ് (9048982088),
എം വി ദീപേഷ് (6282466303),
കെ. സനുമോഹൻ (9747181454),
അമൃത സുരേഷ് (9400221814).
കിറ്റിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്ന അവശ്യ സാധനങ്ങൾ ഇവയാണ്.
1.ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ,
2.പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ,
3.അരി,
4.പയർ വർഗങ്ങൾ,
5.കുടിവെള്ളം,
6.ചായ (തേയില പൊടി),
7.പഞ്ചസാര,
8.ബിസ്കറ്റ് പോലുള്ള പായ്ക്ക് ചെയ്ത
ഭക്ഷണപദാർത്ഥങ്ങൾ,
9.ബാറ്ററി,
10.ടോർച്ച്,
11.സാനിറ്ററി നാപ്കിൻ,
12.വസ്ത്രങ്ങൾ, 13.തോർത്ത്,
No comments