ദേശീയപാത നിർമാണം നടക്കുന്ന ചട്ടഞ്ചാൽ തെക്കിലിലെ മണ്ണിടിച്ചിൽ മേഖല ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു.
കാസർകോട് കലക്ടർ കെ. ഇമ്പ ശേഖർ, ജില്ലാ പോലീസ് മേധാവി പി.ബിജോയ് എന്നിവരാണ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുന്നത്.
ദേശീയപാത നിർമാണം നടക്കുന്ന ചട്ടഞ്ചാൽ തെക്കിലിലെ മണ്ണിടിച്ചിൽ മേഖല ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു..
Reviewed by kasaragodupdates
on
July 30, 2024
Rating: 5
No comments