Breaking News

എലിവിഷം കഴിച്ച് അവശനിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

എലിവിഷം കഴിച്ച് അവശനിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
മടിക്കൈ കാഞ്ഞിരപ്പൊയിലിലെ വിഷ്ണു (അപ്പു - 23) ആണ് മരിച്ചത്. ജൂലൈ 22 ന് വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ വീട്ടിൽ കാണപ്പെട്ട യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ഇന്നാണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയായിരുന്നു.

No comments