Breaking News

മടിക്കൈ തീയർപാലം മതിരക്കോട്ട് കുഴിയിൽ എം.കെ. ഭവാനി (68) അന്തരിച്ചു.

മടിക്കൈ തീയർപാലം മതിരക്കോട്ട് കുഴിയിൽ എം.കെ. ഭവാനി (68) അന്തരിച്ചു. സംസ്കാരം നാളെ. ഭർത്താവ്: പരേതനായ കുഞ്ഞിക്കൊട്ടൻ കോട്ടച്ചേരി. മക്കൾ: എം.കെ. സുമ (രേവതി സ്‌റ്റോഴ്സ്, കിഴക്കുകര), എം.കെ. മണികണ്ഠൻ (ദുബായ്), എം.കെ. ശുഭ. മരുമക്കൾ: കെ.ചന്ദ്രൻ വെള്ളിക്കോത്ത് (രേവതി സ്‌റ്റോഴ്സ്, കിഴക്കുംകര), നയന (ഉദയപുരം), ബിജു (പയ്യന്നൂർ). സഹോദരങ്ങൾ: എം.കെ.സോമൻ, എം.കെ. സതി, എം.കെ.രാമകൃഷ്ണൻ (മാനേജിങ് ഡയറക്ടർ, റോയൽ സ്റ്റാർ മാൻ പവർ സപ്ലൈ, ഷാർജ), എം.കെ.കുഞ്ഞിരാമൻ, സീമന്തിനി, ഗണേശൻ (ഷാർജ).

No comments