കണ്ണൂർ സർവകലാശാല എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിൽ നീലേശ്വരം പാലക്കാട്ടെ പി.വി. നീതു രണ്ടാം റാങ്ക് നേടി.
പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളജ് വിദ്യാർത്ഥിനിയാണ്. പാലക്കാട്ടെ പി.വി.കൃഷ്ണന്റെയും വി. രുഗ്മിണിയുടെയും മകളാണ്.
കണ്ണൂർ സർവകലാശാല എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിൽ നീലേശ്വരം പാലക്കാട്ടെ പി.വി. നീതു രണ്ടാം റാങ്ക് നേടി.
Reviewed by kasaragodupdates
on
July 11, 2024
Rating: 5
No comments