Breaking News

ജെസിഐ നീലേശ്വരം എലൈറ്റ് നീലേശ്വരം പാലക്കാട്ട് അങ്കണവാടിയിൽ മിക്സർ ഗ്രൈന്റർ നൽകി.

ജെസിഐ നീലേശ്വരം എലൈറ്റ് നീലേശ്വരം പാലക്കാട്ട് അങ്കണവാടിയിൽ മിക്സർ ഗ്രൈന്റർ നൽകി.
ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര.യു.പൈ, കരുവക്കാൽ ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമയും ജെസിഐ നീലേശ്വരം എലൈറ്റ് മെമ്പറുമായ അനൂപ് കരുവക്കാൽ എന്നിവർ ചേർന്നു കൈമാറി. സുരേന്ദ്ര.യു.പൈ അധ്യക്ഷനായി. മേഖലാ സെക്രട്ടറി എ.ധനേഷ് ആശംസകളർപ്പിച്ചു. സെക്രട്ടറി കെ.എസ്. അനൂപ് രാജ് സ്വാഗതവും പ്രോഗ്രാം ഡയറക്ടർ കെ.എം. സരീഷ് നന്ദിയും പറഞ്ഞു.

No comments