Breaking News

പുതുക്കൈ ജിയുപി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.

പുതുക്കൈ ജിയുപി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.
ഡിജിറ്റൽ ക്വിസ്, ചുമർ പത്രിക തയ്യാറാക്കൽ, ഉപന്യാസരചന, വീഡിയോ പ്രദർശനം, റോക്കറ്റ് മാതൃക നിർമാണം തുടങ്ങിയ പരിപടികൾ ഇതോടനുബന്ധിച്ചു നടന്നു.

No comments