Breaking News

നീലേശ്വരം റെയിൽവേ സ്റ്റേഷനു മുന്നിൽ വിമുക്തഭടനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

നീലേശ്വരം റെയിൽവേ സ്റ്റേഷനു മുന്നിൽ വിമുക്തഭടനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
പുതുക്കൈ ചേടിറോഡിലെ ശ്രീ നിലയത്തിൽ ഉണ്ണിരാജനാണ് (65) മരിച്ചത്. വൈകിട്ടാണ് സംഭവം. ഏറെക്കാലം കെഎസ്ആർടിസി കണ്ടക്ടർ ആയും ജോലി ചെയ്തു. ഭാര്യ: എ.ഗിരിജ (നീലേശ്വരം ചിന്മയ വിദ്യാലയം). മക്കൾ: വിഷ്ണു, ശ്രീലക്ഷ്മി (ഗസ്റ്റ് അധ്യാപിക, ഉപ്പിലിക്കൈ ജിഎച്ച്എസ്).
സഹോദരങ്ങൾ: നാരായണൻ (ഡ്രൈവർ), കമലാക്ഷി, കുഞ്ഞിക്കണ്ണൻ, പരേതനായ കൃഷ്ണൻ.

No comments