തായന്നൂർ ഗവ.ഹയർസെക്കന്ററി സ്കൂളിൽ യുപിഎസ്ടി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.യോഗ്യരായ വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 30 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിനെത്തണം.
No comments