Breaking News

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പഞ്ചിക്കിൽ ശാന്ത(70) അന്തരിച്ചു.

നീലേശ്വരത്തെ ആദ്യകാല കോൺഗ്രസ് നേതാവും നീലേശ്വരം സർവീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് മാനേജരുമായിരുന്ന പടിഞ്ഞാറ്റം കൊഴുവലിലെ പരേതനായ പള്ളിയത്ത് കുഞ്ഞമ്പു നായരുടെ ഭാര്യ പഞ്ചിക്കിൽ ശാന്ത(70) അന്തരിച്ചു. മക്കൾ: പ്രശാന്ത് പഞ്ചിക്കിൽ(ദുബായ്), ശുഭ (എടാട്ട്) മരുമക്കൾ :സുജ, പ്രവീൺ എസ്. എ. സംസ്കാരം വൈകിട്ട് പടിഞ്ഞാറ്റംകൊഴുവൽ സമുദായ ശ്മശാനത്തിൽ.

No comments