നീലേശ്വരം തൈക്കടപ്പുറം വലിയവീട് തറവാട് ശ്രീ മുത്തപ്പൻ ദേവസ്ഥാന നിർമാണത്തിന്റെ ഭാഗമായി കട്ടില വെക്കൽ ചടങ്ങ് നടത്തി.
നീലേശ്വരം തൈക്കടപ്പുറം വലിയവീട് തറവാട് ശ്രീ മുത്തപ്പൻ ദേവസ്ഥാന നിർമാണത്തിന്റെ ഭാഗമായി കട്ടില വെക്കൽ ചടങ്ങ് നടത്തി.
ഇന്നലെ രാവിലെ മകം നക്ഷത്രം നാലാം കാലിൽ കർക്കടക രാശി മുഹൂർത്തത്തിലായിരുന്നു ചടങ്ങ്. ദേവസ്ഥാനം മടയൻ വി.വി.പവിത്രൻ, വൈനിങ്ങാൽ പുരുഷോത്തമൻ വിശ്വകർമൻ എന്നിവർ കാർമികത്വം വഹിച്ചു.
No comments