Breaking News

ഭീമനടിയിൽ പ്രവർത്തിക്കുന്ന ബേബി ജോൺ മെമ്മോറിയൽ ഗവ. വനിതാ ഐടിഐയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഭീമനടിയിൽ പ്രവർത്തിക്കുന്ന ബേബി ജോൺ മെമ്മോറിയൽ ഗവ. വനിതാ ഐടിഐയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡ്രാഫ്ട്സ്മാൻ സിവിൽ (2 വർഷം), ഡെസ്ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ (ഒരു വർഷം), ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി (ഒരു വർഷം) എന്നീ ട്രേഡുകളിലാണ് പ്രവേശനം. അവസാനതീയതി: ജൂലൈ 12. കൂടുതൽ വിവരങ്ങൾക്ക്: 0467-2341666, 9744280722, 9947817213, 9947789732 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

No comments