നീലേശ്വരം തീർത്ഥങ്കര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
സ്കൂൾ അധ്യാപിക ചന്ദ്രിക ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ് മാസ്റ്റർ വി.സുകുമാരൻ, എസ്എൻ ഡി പി ശാഖ സെക്രട്ടറി പ്രമോദ് കരുവളം, അധ്യാപികമാരായ ചിത്ര, സുമംഗലി, ഷൈനി, ബീന തുടങ്ങിയവർ സംസാരിച്ചു.
No comments