വേൾഡ് പീസ് മിഷൻ നീലേശ്വരം സാമൂഹ്യക്ഷേമ വായനശാല ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ സ്ത്രീ ശാക്തീകരണ ശിൽപശാല നടത്തി.
വേൾഡ് പീസ് മിഷൻ നീലേശ്വരം സാമൂഹ്യക്ഷേമ വായനശാല ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ സ്ത്രീ ശാക്തീകരണ ശിൽപശാല നടത്തി.
മിഷൻ ചെയർമാൻ സംഗീത സംവിധായകൻ സണ്ണി സ്റ്റീഫൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. കെ.മംഗളാദേവി അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം മിനി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ക്ലാരമ്മ ജോസഫ്, നസീമ അഷ്റഫ്, സൗദ മാധവൻ എന്നിവർ സംസാരിച്ചു. സാമൂഹ്യക്ഷേമ ഗ്രന്ഥാലയം ലൈബ്രേറിയൻ ഉഷ കണ്ണൻ സ്വാഗതവും ശൈലജ നന്ദിയും പറഞ്ഞു. 20 അംഗ കാസറഗോഡ് ജില്ലാകമ്മിറ്റിക്കും രൂപം നൽകി. ഭാരവാഹികൾ: കെ. മംഗളാദേവി (പ്രസിഡന്റ്), ശൈലജ (സെക്ര), സൗദ മാധവൻ (ട്രഷറർ).
No comments