നീലേശ്വരം മെയിൻബസാറിൽ മത്സ്യവിതരണത്തൊഴിലാളിയായിരുന്ന കൊട്രച്ചാലിലെ മൂത്തൽ കുമ്പ (80) അന്തരിച്ചു. മക്കൾ: മൂത്തൽ രാജൻ, പരേതനായ പവിത്രൻ. സഹോദരൻ: തമ്പാൻ (ഓട്ടോഡ്രൈവർ, മാർക്കറ്റ് മെയിൽ സ്റ്റാന്റ്).
നീലേശ്വരം മെയിൻബസാറിൽ മത്സ്യവിതരണത്തൊഴിലാളിയായിരുന്ന കൊട്രച്ചാലിലെ മൂത്തൽ കുമ്പ (80) അന്തരിച്ചു.
Reviewed by kasaragodupdates
on
July 25, 2024
Rating: 5
No comments