കാഞ്ഞങ്ങാട് ടൂറിസം കോ - ഓപ്പറേറ്റീവ് സൊസൈറ്റി സെപ്റ്റംബറിൽ കാഞ്ഞങ്ങാട്ട് നടത്തുന്ന ഫെസ്റ്റ് മലബാറിക്കിന് ലോഗോ ക്ഷണിച്ചു.
കാഞ്ഞങ്ങാട് ടൂറിസം കോ - ഓപ്പറേറ്റീവ് സൊസൈറ്റി സെപ്റ്റംബറിൽ കാഞ്ഞങ്ങാട്ട് നടത്തുന്ന ഫെസ്റ്റ് മലബാറിക്കിന് ലോഗോ ക്ഷണിച്ചു.
ഓണക്കാലത്ത് നടത്തുന്ന മേളയിൽ പുഷ്പ, ഭക്ഷണ, വിപണന മേളകൾ, എക്സിബിഷൻ, പുസ്തകോത്സവ, സാംസ്കാരികോത്സവങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കുള്ള വിനോദങ്ങൾ എന്നിവയുണ്ടാകും. ഇതിന് അനുയോജ്യമായ ലോഗോ ആണ് അയക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. സൃഷ്ടികൾ ജൂലൈ 27 ന് മുമ്പായി festmalabaricuskhd@gmail. com എന്ന ഇമെയിൽ വിലാസത്തിലേക്കോ 9746100100, 9656451240 എന്നീ വാട്സ് ആപ് നമ്പറുകളിലേക്കോ അയക്കണം.
No comments