നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ മുൻ കായികാധ്യാപകൻ കിഴക്കൻ കൊഴുവലിലെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. ഭാര്യ: വസന്ത (റിട്ട. അധ്യാപിക). മക്കൾ: അരുൺ റാം, പ്രസീദ (ദുബായ്). മരുമക്കൾ: ഹർഷിത, മധു. സഹോദരങ്ങൾ: നാരായണ മാരാർ, കമലാക്ഷി ടീച്ചർ.
നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ മുൻ കായികാധ്യാപകൻ കിഴക്കൻ കൊഴുവലിലെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.
Reviewed by kasaragodupdates
on
July 10, 2024
Rating: 5
No comments