Breaking News

എംഎ ഇംഗ്ലീഷ് പരീക്ഷയിൽ നീലേശ്വരം തീർത്ഥങ്കരയിലെ വി. ഹൃദ്യ രണ്ടാം റാങ്ക് നേടി.

കണ്ണൂർ സർവകലാശാല എംഎ ഇംഗ്ലീഷ് പരീക്ഷയിൽ നീലേശ്വരം തീർത്ഥങ്കരയിലെ വി. ഹൃദ്യ രണ്ടാം റാങ്ക് നേടി. പടന്നക്കാട് നെഹ്റു കോളേജ് വിദ്യാർത്ഥിനിയായ ഹൃദ്യ എം. കുമാരൻ- സ്മിത ദമ്പതികളുടെ മകളാണ്.

No comments