Breaking News

ശ്രീകാന്ത് സ്മൃതി സമിതി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

ജ്ഞാനഗീത മാസിക എഡിറ്ററും തത്വചിന്തകനും  ഗ്രന്ഥകാരനുമായിരുന്ന ശ്രീകാന്ത് സാറിന്റെ രണ്ടാം സ്മൃതിദിനത്തിൽ ശ്രീകാന്ത് സ്മൃതി സമിതി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ടി.വി. ഭാസ്കരൻ ഭദ്രദീപം കൊളുത്തി. സുകുമാരൻ പെരിയച്ചൂർ, ടി.സുകുമാരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. രമേശൻ പുതിയകണ്ടം, വി.കെ. വാമനൻ, ഉണ്ണി കാട്ടുകുളങ്ങര തുടങ്ങിയവർ സംബന്ധിച്ചു.

No comments