Breaking News

ചായ്യോത്തെ നാഗത്തിങ്കാൽ നാരായണി (78) അന്തരിച്ചു.

ചായ്യോത്തെ നാഗത്തിങ്കാൽ നാരായണി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞമ്പാടി. മക്കൾ: ദിനേശൻ, ലത, പരേതനായ ഉത്തമൻ. മരുമക്കൾ: രവീന്ദ്രൻ (ചെറുവത്തൂർ), മാലിനി (രാവണേശ്വരം). സഹോദരങ്ങൾ: നാരായണൻ, രാഘവൻ, പത്മിനി, ഭവാനി.

No comments