Breaking News

ദേശീയപാതയോരത്ത് പടന്നക്കാട്ടെ കടയുടെ മുന്നിൽ തെഴുത്തു വളർന്ന് കഞ്ചാവ് ചെടികൾ... !

ദേശീയപാതയോരത്ത് പടന്നക്കാട്ടെ കടയുടെ മുന്നിൽ തെഴുത്തു വളർന്ന് കഞ്ചാവ് ചെടികൾ... !
ഇതു വഴി വാഹനത്തിൽ സഞ്ചരിക്കവെ കാഞ്ഞങ്ങാട് ഡിവൈഎസ്പി, ബാബു പെരിങ്ങേത്തിന്റെ ശ്രദ്ധയിലാണ് ഇതു പെട്ടത്. അടുത്തു ചെന്ന് പരിശോധിച്ച ശേഷം ഹൊസ്ദുർഗ് എസ്ഐക്ക് വിവരം കൈമാറി. ഡി വൈഎസ്പിയുടെ നിർദേശപ്രകാരം ഹൊസ്ദുർഗ് എസ്ഐയും സംഘവും സ്ഥലത്തെത്തി 4 തൈകളും വേരോടെ പിഴുതെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി. പരിശോധനയ്ക്കായി ലാബിലേക്കയക്കുകയും ചെടി. ഇത് ആരും നട്ടു വളർത്തിയതോ അബദ്ധത്തിൽ മുളച്ചതോ എന്ന കാര്യവും അന്വേഷിച്ചു വരികയാണ്.

No comments