Breaking News

നീലേശ്വരം ചിറപ്പുറം കൂളിക്കുണ്ടിലെ ടി.പി.രമ (57) അന്തരിച്ചു.

നീലേശ്വരം ചിറപ്പുറം കൂളിക്കുണ്ടിലെ ടി.പി.രമ (57) അന്തരിച്ചു. വട്ടപ്പൊയിലിലെ പരേതരായ ടി.കരുണാകരന്റെയും ടി.പി. നാരായണിയുടെയും മകളാണ്. സഹോദരങ്ങൾ: ടി.പി. രാധ (ചിറപ്പുറം), ടി.പി.രവി, ടി.പി.രജിത (ഇരുവരും തൃക്കരിപ്പൂർ), ടി.പി. രാജേഷ് (ചിറപ്പുറം), രശ്മി (കണ്ണൂർ).

No comments