Breaking News

റെയിൽവെ റിട്ട. സീനിയർ ടെക്നീഷ്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

റെയിൽവെ റിട്ട. സീനിയർ ടെക്നീഷ്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാഞ്ഞങ്ങാട് സൗത്തിൽ താമസിക്കുന്ന പയ്യന്നൂർ തെരു സ്വദേശി കെ.വി. തമ്പാൻ (70) ആണ് മരിച്ചത്. വീട്ടിന്റെ ടെറസിലാണ് മൃതദേഹം കണ്ടത്. ചെന്നൈയിൽ നിന്നാണ് വിരമിച്ചത്. ഭാര്യ: കെ.വി. സരള. മക്കൾ: റോഷിത്ത്, മനീഷ്.

No comments