കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ മാത്രം സൃഷ്ടികളുമായി പുസ്തകം ഒരുങ്ങി.
കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ മാത്രം സൃഷ്ടികളുമായി പുസ്തകം ഒരുങ്ങി.
ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെയും മുൻകാല ജീവനക്കാരുടെയും വാട്സ് ആപ് കൂട്ടായ്മയായ പയസ്വിനിയുടെ നേതൃത്വത്തിലാണ് ഏഥൻസ് മുതൽ പാരീസ് വരെ എന്ന പുസ്തകമൊരുങ്ങിയത്. പ്രകാശനം നാളെ രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ കേരള ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ ചിന്തം. രമേശ് പി.വി. ജിതിന് ആദ്യ കോപ്പി നൽകി പുസ്തക പ്രകാശനം നിർവഹിക്കും. പയസ്വിനി ഗ്രൂപ്പ് അഡ്മിൻ എം.പി ഹരി അധ്യക്ഷനാകും. കെ.പി.സുനിൽകുമാർ പുസ്തക പരിചയം നടത്തും. കണ്ണൂർ സർവകലാശാല ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ് അസിസ്റ്റന്റ് ഡയറക്ടർ കെ.വി. അനൂപ് മുഖ്യ പ്രഭാഷണം നടത്തും. ഇ.കെ.രോഹിത് സ്വാഗതവും ടി. പ്രമോദ് നന്ദിയും പറയും.
2022 നവംബറിൽ ആരംഭിച്ച പയസ്വിന കായിക, കലാ, സാഹിത്യ, സമൂഹ്യവിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങളും ചർച്ചകളുമായി
No comments