നീലേശ്വരം മരക്കാപ്പ് കടപ്പുറം ജിഎഫ്എച്ച്എസിൽ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ ജ്വലിപ്പിച്ചു.
നീലേശ്വരം മരക്കാപ്പ് കടപ്പുറം ജിഎഫ്എച്ച്എസിൽ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ ജ്വലിപ്പിച്ചു.
പാരീസ് ഒളിമ്പിക്സിന്റെ സന്ദേശമറിയിച്ചും നവംബർ 4 മുതൽ 11 വരെ നടക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപനവുമായി സ്കൂളിൽ പ്രത്യേക പരിപാടിയും നടത്തി. കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർ കെ.കെ.ബാബു ഒളിമ്പിക്സ് ദീപശിഖ ജ്വലിപ്പിച്ചു. തുടർന്ന് കുട്ടികൾ ഒളിമ്പിക്സ് പ്രതിജ്ഞ എടുത്തു. സീനിയർ അസിസ്റ്റന്റ് കെ.സതീശൻ അധ്യക്ഷനായി. ലിവ ടീച്ചർ, സുരേഷ് മാസ്റ്റർ, നിമിത ടീച്ചർ, സുമ ടീച്ചർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ കായികാധ്യാപകൻ എം.ധനേഷ് നന്ദി പറഞ്ഞു.
No comments