Breaking News

നീലേശ്വരം പള്ളിക്കര കിഴക്കേക്കരയിലെ ചൂരിക്കാട്ട് ജാനകി അമ്മ (80) അന്തരിച്ചു.

നീലേശ്വരം പള്ളിക്കര കിഴക്കേക്കരയിലെ ചൂരിക്കാട്ട് ജാനകി അമ്മ (80) അന്തരിച്ചു.
സംസ്കാരം ഇന്ന് രാവിലെ 10 നും 11 നും മധ്യേ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കീത്തോൽ അമ്പൂഞ്ഞി നായർ. മക്കൾ: പവിത്രൻ (വിമുക്തഭടൻ), സതീശൻ, ശ്രീജ. മരുമക്കൾ: ശ്രീധര വാരിയർ, ശോഭ (അധ്യാപിക, നീലേശ്വരം ജിഎൽപി സ്കൂൾ), രജനി. സഹോദരങ്ങൾ: സാവിത്രി, പരേതരായ ചൂരിക്കാട് കൃഷ്ണൻ നായർ, ചൂരിക്കാട് കാർത്യായനി അമ്മ.

No comments