പടന്നക്കാട്ടെ ജി.പവിത്രൻ (61) അന്തരിച്ചു. ഭൗതികശരീരം രാവിലെ 11 മണിക്ക് വീട്ടിലെത്തും.
സംസ്കാരം ഉച്ചയ്ക്ക് 12.30 ന് നീലേശ്വരത്തെ സമുദായ ശ്മശാനത്തിൽ. ഭാര്യ: കെ.വി.ശ്രീലത (ഹൊസ്ദുർഗ് പ്രാഥമിക കാർഷിക വികസന ബാങ്ക്). മക്കൾ: ലിപിൻ പവിത്രൻ, ലിതിൻ പവിത്രൻ (മൈജി കാഞ്ഞങ്ങാട്). മരുമകൾ: അമേയ (തൃശൂർ).
No comments