കേരള സ്‌റ്റേറ്റ് എക്സ് സർവീസസ് ലീഗ് നീലേശ്വരം യൂണിറ്റ് കാർഗിൽ യുദ്ധ വിജയത്തിന്റെ ഇരുപത്തിയഞ്ചാം ആഘോഷിച്ചു.
കേരള സ്‌റ്റേറ്റ് എക്സ് സർവീസസ് ലീഗ് നീലേശ്വരം യൂണിറ്റ് കാർഗിൽ യുദ്ധ വിജയത്തിന്റെ ഇരുപത്തിയഞ്ചാം ആഘോഷിച്ചു.
വീരമൃത്യു വരിച്ച ധീര രക്തസാക്ഷികളെ അനുസ്മരിച്ചു. കെ.രാജഗോപാലൻ നായർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് പി.വി.ഗംഗാധരൻ അധ്യക്ഷനായി. രക്ഷാധികാരി ഗംഗാധരൻ നമ്പ്യാർ, വി.കൃഷ്ണൻ, ജോർജ് തോമസ്, കെ.നാരായണൻ നായർ, സുധ കരുണാകരൻ, സരിത ശശിധരൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ടി. വേണുഗോപാലൻ നായർ സ്വാഗതവും ട്രഷറർ കെ. ദിനേശൻ നന്ദിയും പറഞ്ഞു.
No comments