സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസറഗോഡ് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു.
ഇടുക്കിയിൽ നാളെ മുതൽ 31 വരെ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസറഗോഡ് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു.
ആൺകുട്ടികളുടെ ടീമിനെ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ആത്മജ്.വി.നായർ, പെൺകുട്ടികളുടെ ടീമിനെ കാടങ്കോട് ഗവൺമെന്റ് ഫിഷറീസ് വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കെ.ശിവാനിരാജ് എന്നിവർ നയിക്കും.
ടീം അംഗങ്ങൾ: (ആൺകുട്ടികൾ): നിവേദ്.കെ.ദിനേശ്, അതുൽ കൃഷ്ണ മനോജ്, അഭിമന്യൂ സുരേഷ്, അമേഗ് ജയൻ (നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ), ഹർഷിത് സചിത് (പെരിയ ഗാർഡിയൻ ഇംഗ്ലീഷ് സ്കൂൾ), നിവേദ്.കെ.സുരേന്ദ്രൻ (നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്കൂൾ), ദിലുദിലീപ്, ആദിത് രമേശൻ (കാടങ്കോട് ഗവൺമെന്റ് ഫിഷറീസ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ), നിവിൻ മനോജ്, ആരുഷ്.പി.ഷിജിത്ത്, അഥർവ്വ് സന്തോഷ് (കാടങ്കോട് നെല്ലിക്കൽ ദേവസ്വം ഇംഗ്ലീഷ് സ്കൂൾ).
കോച്ച്: വിനോദ് എറുവാട്ട് , മാനേജർ: വിനോദ്കുമാർ അരമന
പെൺകുട്ടികൾ: ആരാധ്യ.എസ്. അരവിന്ദ് (നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്കൂൾ), ശ്രിയ മനോഹരൻ (ജി.എച്ച്.എസ്. വെള്ളൂർ), ലൈഗ പ്രദീപ് നായർ (കേന്ദീയ വിദ്യാലയം, കാഞ്ഞങ്ങാട്), അളകനന്ദ സന്തോഷ്, വേദ ശ്രീനിവാസ് (നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ), നൈനിക രാജേഷ്, അനുഷ്ക മഹേഷ്, നിഹാര സുധീർ (കാടങ്കോട് നെല്ലിക്കൽ ദേവസ്വം ഇംഗ്ലീഷ് സ്കൂൾ), നിവേദ ബാബു, ദീക്ഷ മനീഷ്, സുദീക്ഷ മനീഷ് (കാടങ്കോട് ഗവൺമെന്റ് ഫിഷറീസ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ).
No comments