Breaking News

സേവാഭാരതി കാസർകോട് ജില്ലാ സമ്മേളനം അണങ്കൂർ ശാരദാംബ സഭാ ഭവനിൽ തുടങ്ങി.

സേവാഭാരതി കാസർകോട് ജില്ലാ സമ്മേളനം അണങ്കൂർ ശാരദാംബ സഭാ ഭവനിൽ തുടങ്ങി.
പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ.വി.നാരായണ നായ്ക്ക് ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ പ്രസിഡന്റ് സി.കെ.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ വെങ്കട്ടരമണ ഹൊള്ള, ഈശ്വർജി, ജില്ലാ സെക്രട്ടറി സംഗീത വിജയൻ, കെ.പ്രമോദ് എന്നിവർ സംസാരിച്ചു.

No comments