കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നീലേശ്വരം നഗരസഭാ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ഫോൺ: 77366 89488, 9072844849.
No comments