പയ്യന്നൂർ കാരയിൽ സ്വദേശി കരിന്തളം ഓമച്ചേരിയിലെ മനിയേരി കൃഷ്ണൻ നമ്പ്യാർ (74) അന്തരിച്ചു.
പയ്യന്നൂർ കാരയിൽ സ്വദേശി കരിന്തളം ഓമച്ചേരിയിലെ മനിയേരി കൃഷ്ണൻ നമ്പ്യാർ (74) അന്തരിച്ചു.
പരേതരായ കുഞ്ഞമ്പു നായരുടെയും പാർവതി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ കിഴക്കേ കോടിയത്ത് ദേവിക്കുട്ടി. മക്കൾ: ശൈലേഷ് (അമേരിക്ക), രശ്മി (അധ്യാപിക, എസ്കെവി യുപിഎസ് ചട്ട്യോൾ കാരയിൽ). മരുമക്കൾ: ബിന്ദി (അമേരിക്ക), വിനീതൻ (സദനം കൺസ്ട്രക്ഷൻസ്, പയ്യന്നൂർ). സഹോദരങ്ങൾ: എം.കുഞ്ഞിരാമൻ (റിട്ട. എഞ്ചിനിയർ,കെഎസ്ഇബി), എം.ലക്ഷ്മി (മംഗളൂരു), നാരായണി (പടന്നക്കാട്), കാർത്യായനി (റിട്ട. പ്രധാനധ്യാപിക), എം.നാരായണൻ (റിട്ട.ബിപിഒ), സതി (അധ്യാപിക, കൈതക്കാട് എയുപി സ്കൂൾ ), സീമ (അധ്യാപിക, ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ), പരേതനായ രവീന്ദ്രൻ.
No comments