ചീമേനി ചള്ളുവക്കോട്ടെ വി.എം. ലക്ഷ്മി (കൊട്ടി - 73) അന്തരിച്ചു.
ചീമേനി ചള്ളുവക്കോട്ടെ വി.എം. ലക്ഷ്മി (കൊട്ടി - 73) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.വി.രാഘവൻ ഗുരുക്കൾ. മക്കൾ: വൈ.എം.സുമതി (പനത്തടി), പരേതരായ പി.വി.സുധാകരൻ, വൈ.എം.സുനിൽ കുമാർ. മരുമക്കൾ: പി. മിനി (മാവുങ്കാൽ), എം.എം. അശ്വതി (പെരിയങ്ങാനം), കെ.വി.അശോകൻ (പനത്തടി).സഹോദരങ്ങൾ: വൈ.എം.തമ്പാൻ, ടി.വി.വേണു (ഇരുവരും ചള്ളുവക്കോട്), പരേതനായ വാസു.
No comments