Breaking News

നീലേശ്വരം ചിറപ്പുറം ആലിങ്കീഴിൽ മുൻസിപ്പൽ സ്‌റ്റേഡിയത്തിനു സമീപത്തെ കന്യാടിൽ വീട്ടിൽ കെ.വി.ശാരദ അമ്മ (64) അന്തരിച്ചു.

നീലേശ്വരം ചിറപ്പുറം ആലിങ്കീഴിൽ മുൻസിപ്പൽ സ്‌റ്റേഡിയത്തിനു സമീപത്തെ കന്യാടിൽ വീട്ടിൽ കെ.വി.ശാരദ അമ്മ (64) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷം കിഴക്കൻ കൊഴുവലിലെ സമുദായ ശ്മശാനത്തിൽ.
ഭർത്താവ്: അരമന കരുണാകരൻ നായർ. മക്കൾ: രതീഷ് ബാബു (ദുബായ്), പ്രിയ (അക്കൗണ്ടന്റ്, മുംബൈ). മരുമക്കൾ: ശ്രുതി കൊളച്ചേരി, ഹെഡ്മിസ്ട്രസ്, കരയാപ്പ് എഎൽപി സ്കൂൾ, ചേലേരി), മനു പെരിയങ്ങാനം ( കോടതി, മുംബൈ). സഹോദരങ്ങൾ: ദേവകി അമ്മ കരുണാകരൻ നായർ, തമ്പാൻ നായർ (ഓട്ടോ ഡ്രൈവർ, തേജസ്വിനി ഓട്ടോസ്റ്റാന്റ്), രാമചന്ദ്രൻ നായർ, പൂമണി (എല്ലാവരും ബങ്കളം).

No comments